Tuesday, August 23, 2011

മരണസഹായി - പുസ്തകപ്രകാശനം

മരണസഹായി (കഥാ സമാഹാരം) / ഡി.സി. ബുക്‌സ്
ആഗസ്റ്റ് 29ന് തിരുവനന്തപുരം എ.കെ.ജി സ്മാരക ഹാളില്‍ വെച്ച് ഡി.സി ബു‌ക്‌സിന്റെ 37മത് വാര്‍ഷികാഘോഷച്ചടങ്ങില്‍ വെച്ച് പ്രകാശിതമാകുന്നു.

6 comments:

Devadas V.M. said...

മരണസഹായി (കഥാ സമാഹാരം) / ഡി.സി. ബുക്‌സ്

ആഗസ്റ്റ് 29ന് തിരുവനന്തപുരം എ.കെ.ജി സ്മാരക ഹാളില്‍ വെച്ച് ഡി.സി ബു‌ക്‌സിന്റെ 37മത് വാര്‍ഷികാഘോഷച്ചടങ്ങില്‍ വെച്ച് പ്രകാശിതമാകുന്നു.

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

ആശംസകള്‍

Manoraj said...

എല്ലാ ആശംസകളും ദേവാ.. ഇത് ബ്ലോഗില്‍ എഴുതപ്പെട്ട കഥകളാണോ? അതോ ഫ്രെഷ് ഐറ്റംസോ? ആരാ പ്രകാശനം?

വെള്ളരി പ്രാവ് said...

ഹൃദയത്തിന്‍റെ ഭാഷയില്‍ ആശംസ....

ഏറനാടന്‍ said...

ഒന്നൊപ്പിട്ട് തരണേ..

Devadas V.M. said...

മരണസഹായി ഓണ്‍ലൈനില്‍ വാങ്ങുവാന്‍
http://indulekha.biz/index.php?route=product%2Fproduct&product_id=2563

 

(c)2009 Devadas V.M [ vm.devadas@gmail.com ]